പിന്നാലെ കടുവ, ബത്തേരിയിൽ ബൈക്ക് യാ ത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

പിന്നാലെ കടുവ, ബത്തേരിയിൽ ബൈക്ക് യാ ത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

സുൽത്താൻ ബത്തേരി:കടുവയുടെ ആക്രമണത്തിൽ നിന്ന്. ബൈക്ക് യാ ത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് ബൈക്ക് യാത്രക്കാരനായ സുമേഷാണ് തലനാരിഴക്ക് രക്ഷപ്പെ ട്ടത്. ബത്തേരി-പുൽപ്പള്ളി പാതയിൽ ചെതലയത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിന് പിന്നാലെ ഏറെ നേരം കടുവ ഓടി. മറ്റൊരു വാഹത്തിന്റെ ഹോൺ കേട്ടാണ് കടുവ വനത്തിലേക്ക് കയറിപ്പോയത്.