ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ബജറ്റ് അവതരിപ്പിച്ചു

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ബജറ്റ് അവതരിപ്പിച്ചു 

സേവന മേഖലയ്ക്ക് മുൻഗണന നൽകി 83,57,52,388 ~ 2 83,52,98,928 ~ 4,53,460 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ അധ്യക്ഷത വഹിച്ചു.