കീഴൂർകുന്ന് കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 7 മുതൽ 11 വരെ

കീഴൂർകുന്ന് കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 7 മുതൽ 11 വരെ

ഇരിട്ടി: കീഴൂർകുന്ന്  കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവം 7 മുതൽ 11 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടും സമുദായ തന്ത്രി ഡോ . വിനായക് ചന്ദ്ര ദീക്ഷിതരും മുഖ്യ കാർമ്മികത്വം വഹിക്കും