തില്ലങ്കേരി കാര്‍ക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു

തില്ലങ്കേരി കാര്‍ക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു

തില്ലങ്കേരി:തില്ലങ്കേരി കാര്‍ക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു.ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു.