ഇരിക്കൂറിൽ വാഹനാപകടം; സ്ത്രീക്ക് ദാരുണാന്ത്യം.

ഇരിക്കൂറിൽ വാഹനാപകടം; സ്ത്രീക്ക് ദാരുണാന്ത്യം. 
ഇരിക്കൂർ വണ്ടിത്താവളത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പർ ലോറി ദേഹത്ത് കയറി ഇറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം