ടീം മാനന്തവാടി വാട്സ്അപ്പ് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സ്നേ ഹ സൗഹൃദ സംഗമം നടത്തി

സ്നേഹ സൗഹൃദ സംഗമം നടത്തി
ടീം മാനന്തവാടി വാട്സ്അപ്പ് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സ്നേ ഹ സൗഹൃദ സംഗമം നടത്തി.കൂട്ടായ്മയുടെ പുതിയ ലോഗോയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത്മെമ്പർ തലപ്പുഴ ഡിവിഷൻ  അസീസ് വാളാട് നിർ വ്വഹിച്ചു.,റഷീദ് ഡോറ  ,അസ്‌ലം മാനന്തവാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു