കേരള മുസ്‌ലിം ജമാഅത്തു ഇരിട്ടി സോൺ ജനറൽ സെക്രട്ടറിയും സുന്നി മജ്‌ലിസ് ഉളിയിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ മുസ്‌ലിയാർ ഏളന്നൂർ അന്തരിച്ചു

കേരള മുസ്‌ലിം ജമാഅത്തു ഇരിട്ടി സോൺ ജനറൽ സെക്രട്ടറിയും സുന്നി മജ്‌ലിസ് ഉളിയിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ മുസ്‌ലിയാർ ഏളന്നൂർ അന്തരിച്ചു 

മട്ടന്നൂർ :കേരള മുസ്‌ലിം ജമാഅത്തു ഇരിട്ടി സോൺ ജനറൽ സെക്രട്ടറിയും സുന്നി മജ്‌ലിസ് ഉളിയിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ മുസ്‌ലിയാർ ഏളന്നൂർ മരണപ്പെട്ടു.     സംസ്കാരം ഇന്ന്( 29/02/2024 ) വ്യാഴം രാത്രി 10 മണിക്ക് ഏളന്നൂർ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വെച്ചു നടക്കും.