എടത്തൊട്ടി ഡിപോൾ കോളജ് നാഷണൽ സർവീസ് സ്‌കീം ഡി ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും, കണ്ണൂർ സർവകലാശാലയുടെയും സഹകരണത്തോടെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാന കർമ്മം

ഇരിട്ടി: എടത്തൊട്ടി ഡിപോൾ കോളജ് നാഷണൽ സർവീസ് സ്‌കീം  ഡി ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും, കണ്ണൂർ സർവകലാശാലയുടെയും സഹകരണത്തോടെ  നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാന കർമ്മം ശനിയാഴ്ച 10 മണിക്ക്  കണ്ണൂർ സർവകലാശാലാ  വൈസ് ചാൻസലർ ഡോ. എസ്. ബിജോയി നന്ദൻ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ഡോ. പീറ്റർ ഊരോത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു