ചെമ്പേരിയിൽ പള്ളിതിരുന്നാൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചെമ്പേരിയിൽ പള്ളിതിരുന്നാൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പയ്യാവൂർ :വള്ളിയാട്ടെ വലിയവളപ്പിൽ സജീവന്റെ ഭാര്യ ദിവ്യ(39) ആണ് മരിച്ചത്
ശനിയാഴ്ച്ച രാത്രി പത്തോടെയായിരുന്നു അപകടം.
മകൻ : നിവേദ്
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ