വയനാട്ടിൽ വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ച ആന; നിരീക്ഷിക്കാൻ വനംവകുപ്പ്


കൽപ്പറ്റ: വയനാട്ടിൽ വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കൂടി എത്തി. കൊയിലേരി താന്നിക്കൽ മേഖലയിലാണ് കാട്ടാനയെ കണ്ടത്.
ക്ഷീര കർഷകരാണ് രാവിലെ ആനയെ കണ്ടത്. ആന എത്തിയത് കൂടൽ കടവ് വനമേഖലയിൽ നിന്നാണ്