വാകേരി കൂടല്ലൂരിൽ വീണ്ടും കടുവ

വാകേരി കൂടല്ലൂരിൽ വീണ്ടും കടുവ


സുൽത്താൻ ബത്തേരി :വാകേരി കൂടല്ലൂരിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ.പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന് സമീപമുള്ള വയൽ പ്രദേശത്ത് കൂടിയാണ് കടുവ കടന്ന് പോയതെന്നും സമീപത്തെ എസ്റ്റിലേക്ക് കടുവ കയറിയതായും പ്രദേശവാസികൾ പറഞ്ഞു.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു