ഹാദിയ ബിരുദദാന സമ്മേളനവും പൂർവ്വ വിദ്യാർത്ഥിസംഗമവുംനടത്തി.

ഹാദിയ ബിരുദദാന സമ്മേളനവും പൂർവ്വ വിദ്യാർത്ഥിസംഗമവുംനടത്തി.
.ഇരിട്ടി: ഉളിയൽ മജ്ലിസ് വുമൺസ് അക്കാഡമിയുടെ നേതൃത്വത്തിൽ ഹാദിയ ബിരുദദാന സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.സയ്യിദ് സഅദ് തങ്ങൾ  ഉൽഘാടനം ചെയ്തു.
അബൂബക്കർ മൗലവി അധ്യക്ഷനായി.
അശ്റഫ് സഖാഫി കാടാച്ചിറ സനദ് ദാന പ്രസംഗം നടത്തി.
ഫാറൂഖ് കോളേജ് അസിസ്റ്റൻ്റ് പ്രഫസർ കെഎം ഷരീഫ്,
അബ്ദുൽ ലത്തീഫ് സഅദിമണ്ണൂർ,
ഷാജഹാൻ മിസ്ബാഹി ,ശറഫുദ്ധീൻ അമാനി,സുബൈർ സഅദി ,ഉവൈസ് സഖാഫി,രാജു മാസ്റ്റർ,സൈനുദ്ധീൻ അഹ്സനി എന്നിവർ.പ്രസംഗിച്ചു