കൊട്ടിയൂർ നീണ്ടുനോക്കിയിൽ നിയന്ത്രണം വിട്ട ഒമനി വാൻ ഇടിച്ച് കാൽ നടയാത്രക്കാർക്ക് ഗുരുതരപരിക്ക്

കൊട്ടിയൂർ നീണ്ടുനോക്കിയിൽ നിയന്ത്രണം വിട്ട ഒമനി വാൻ ഇടിച്ച് കാൽ നടയാത്രക്കാർക്ക് ഗുരുതരപരിക്ക്

കേളകം :ചൊവ്വാഴ്‌ചവൈകിട്ട് 6.30 ഓടെയാണ് അപകടം. നീണ്ടുനോക്കിയിലെ ചുമട്ടുതൊഴിലാളി മാണി തുണ്ടത്തിൽ, വളയത്തിൽ ബെന്നി എന്നിവർക്കാണ് പരിക്കേറ്റത്