കൂത്തുപറമ്പ് കൈതേരിപാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

കൂത്തുപറമ്പ് കൈതേരിപാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു
കുത്തുപറമ്പ്:  മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം കൂടെ യാത്ര ചെയ്‌തിരുന്ന സെയ്‌ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു