കേളകം: കേളകം രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി. ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തുകയാണ്. ശാന്തിഗിരിയിലും, രാമച്ചിയിലും പ്രദേശവാസികളുടെ  ജീവന്  ഭീഷണിയാകുന്ന  കടുവയെ കൂട് വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നു