യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 
കല്പറ്റ :മൈലാടിയിൽ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. മൈലാടി സ്വദേശി സാഹിൽ 23വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം കൈനാട്ടി ഹോസ്‌പിറ്റലിൽ വീട്ടുകാർ നോമ്പ് തുറക്കാൻ തറാവാട് വീട്ടിൽ ഒത്തു കൂടിയ സമയത്ത് യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മരണ കാരണം അറിവായിട്ടില്ല.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...