ശ്രീശങ്കരജയന്തി ആഘോഷവും ജില്ലാതല മത്സരങ്ങളും മെയ്- 12 ന്

ശ്രീശങ്കരജയന്തി ആഘോഷവും ജില്ലാതല മത്സരങ്ങളും  മെയ്- 12 ന്
മയ്യിൽ :ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ- മയ്യിൽ,  ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ജില്ലാതല മത്സരപരിപാടികളിൽ നിങ്ങൾക്കും പങ്കാളികളാവാം.

*മത്സരങ്ങൾ*
°°°°°°°°°°°°°°°
*ക്യാറ്റഗറി 1* (5 വയസ്സ് മുതൽ 10 വയസ്സ് വരെ)

1.*ചിത്രരചന* –     വിഷയം:ശ്രീശങ്കരാചാര്യരും ശിഷ്യൻമാരും

2.*കഥാകഥനം*-
     വിഷയം:ശങ്കരാചാര്യരുടെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു ഭാഗം

3. *സ്തോത്രാലാപനം*-ശ്രീ ശങ്കര വിരചിതമായ സ്തോത്രങ്ങൾ(നിർദ്ദേശിക്കപ്പെട്ടവയിൽ ഒന്ന്)

         *സ്തോത്രങ്ങൾ*
        1.മാതൃപഞ്ചകം 
        2.ഗണേശ പഞ്ചരത്നം
        3. യതി പഞ്ചകം
      
   *ക്യാറ്റഗറി 2*(11 വയസ്സ് മുതൽ 13 വയസ്സ് വരെ)

1.*സ്തോത്രാലപന മത്സരം* – ശ്രീശങ്കരവിരചിതമായ സ്തോത്രങ്ങൾ (നിർദ്ദേശിക്കപ്പെട്ടവയിൽ ഒന്ന്)  

*സ്തോത്രങ്ങൾ*
1. മധുരാഷ്ടകം
2. കാലഭൈരവാഷ്ടകം

3. ശിവനാമാവല്യഷ്ടകം





2.*പ്രസംഗം*
     വിഷയം - ആചാര്യ സ്വാമികളുടെ മാതൃഭക്തി

3.*ഉപന്യാസ രചന*(മലയാളം)
     വിഷയം : ശങ്കരാചാര്യരുടെ        ഗുരുഭക്തി

4.*ഉപന്യാസ രചന*(ഇംഗ്ലീഷ്)
     വിഷയം:Adi Sankara -The role model for humanity 

*ക്യാറ്റഗറി 3*(14 വയസ്സ് മുതൽ 18 വയസ്സ് വരെ)
I

1.*സ്തോത്രാലാപന മത്സരം*
    ശ്രീ ശങ്കര വിരചിതമായ സ്തോത്രങ്ങൾ (നിർദ്ദേശിക്കപ്പെട്ടവയിൽ ഒന്ന്)

*സ്തോത്രങ്ങൾ*
1. ശിവ അഷ്ടകം 
   2.  അർദ്ധനാരീശ്വര സ്തോത്രം
3. കാശി വിശ്വനാഥാഷ്ടകം 

2. *പ്രസംഗം*
          വിഷയം - ആചാര്യ ദർശനത്തിൻ്റെ സാർവ്വ കാലിക പ്രസക്തി

3.*ഉപന്യാസ രചന(മലയാളം)*
     വിഷയം: ആദിശങ്കരൻ വിശ്വ സാഹോദര്യത്തിൻ്റെ അടയാളം

4.*ഉപന്യാസ രചന*(*ഇംഗ്ലീഷ്*)
 വിഷയം:Adi Sankara - The youth icon

5.*കവിതാരചന*
     വിഷയം: ശങ്കര ദർശന സൗരഭം

6.*Power point presentation*
     Topic: Life of Adi Sankara

*ക്യാറ്റഗറി 4*(18 വയസ്സിന് മുകളലുള്ളവർ)

*1.സ്തോത്രാലാപനം*
      ശ്രീ ശങ്കര വിരചിതമായ സ്തോത്രങ്ങൾ(നിർദേശി ക്കപെട്ടവയിൽ ഒന്ന്)

സ്തോത്രങ്ങൾ
1. അംബാഷ്ടകം
2. രംഗനാഥ അഷ്ടകം 
3. ഗിരിജാ ദശകം

  
2.*പ്രസംഗം*
     വിഷയം- ആചാര്യ ദർശനത്തിൻ്റെ കാലിക പ്രസക്തി

3.*ഉപന്യാസ രചന(മലയാളം)*
     വിഷയം: ആദിശങ്കരനും അദ്വൈത സിദ്ധാന്തവും 

4.*ഉപന്യാസ രചന*(ഇംഗ്ലീഷ്)
     വിഷയം:Adi Sankara- The philosopher of philosophers

5.*കവിതാ രചന*
     വിഷയം:ശങ്കര ദർശന സൗരഭം

6.*പ്രശ്നോത്തരി*(open catagory)
     വിഷയം: philosophers of India

6.*power point presentation*
     Topic: Life of Adi Sankara


    *നിബന്ധനകൾ*-
     1.*നിർദ്ദേശിച്ച സ്തോത്രങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ*

2.*സ്തോത്രത്തിൻ്റെ ഓഡിയോ,വരികൾ എന്നിവ അയച്ചു തരുന്നതാണ്(ആവശ്യമാണെങ്കിൽ)*

3.*സ്തോത്രങ്ങൾ കാണാതെ ചൊല്ലുന്നവർക്ക് മുൻഗണന. ക്യാറ്റഗറി 4 ൽ ഉള്ളവർക്ക് മന: പാഠം ചെയ്യാതെയും സ്തോത്രങ്ങൾ ആലപിക്കാവുന്നതാണ്*

4.*അക്ഷരസ്ഫുടത, വ്യക്തത, ആശയഗ്രഹണം തുടങ്ങിയവ മുൻനിർത്തിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.സംഗീതാത്മകത,രാഗം,ശ്രുതി എന്നിവ ടൈബ്രേക്കിംഗിന് മാത്രമായിരിക്കും പരിഗണിക്കുക.*

5.*സ്തോത്രാലാപനം,കഥാകഥനം എന്നീ മത്സരങ്ങൾക്ക് പരമാവധി 5 മിനിറ്റ് ആയിരിക്കും സമയ ദൈർഘ്യം*

6. *ഉപന്യാസ രചന മത്സരത്തിൽ A4 പേപ്പറിൽ 4 പുറത്തിൽ കവിയാതെ ഉപന്യാസം നടത്തണം*

 7.*ഉപന്യാസരചന,ചിത്രരചന,കവിതാരചന എന്നീ മത്സരങ്ങൾക്ക് ഒരു മണിക്കൂറും പ്രസംഗ മത്സരത്തിന് 7 മിനിറ്റുമാണ് സമയ ദൈർഘ്യം*


8. *Power point presentation (minimum 12 slides with caption) നിങ്ങൾ ചെയ്ത വീഡിയോ *മെയ് 6 ന്* *മുൻപായി *sreejith@ssvn.in* *എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക*

9. *ഈ മത്സരവുമായി ബന്ധപ്പെട്ട എല്ലാവിധ അധികാരവും പ്രോഗ്രാം കമ്മറ്റിയിൽ മാത്രം നിക്ഷിപ്തമായിരിക്കും*

     കൂടുതൽ വിവരങ്ങൾക്ക്: 9442354173, 90614 72516
-----------------