മുഴക്കുന്നിൽ സിപിഐ മാവോയിസ്റ്റ് കബനീദളത്തിൻ്റെ പേരിൽ പോസ്റ്റർ പേരാവൂർ നിയോജകമണ്ഡലത്തിലെ 69, ബൂത്തുകളായി പ്രവർത്തിക്കുന്ന മുഴക്കുന്ന് ഗവൺമെന്റ് യു പി സ്കൂൾ

ഇരിട്ടി മുഴക്കുന്നിൽ മാവോയിസ്റ്റ് പോസ്റ്റർ 

ഇരിട്ടി:  മുഴക്കുന്നിൽ സിപിഐ മാവോയിസ്റ്റ് കബനീദളത്തിൻ്റെ പേരിൽ പോസ്റ്റർ പേരാവൂർ നിയോജകമണ്ഡലത്തിലെ 69, ബൂത്തുകളായി പ്രവർത്തിക്കുന്ന മുഴക്കുന്ന് ഗവൺമെന്റ് യു പി സ്കൂൾ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്