ഇരിട്ടി മാടത്തിൽ ടൗണിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇരിട്ടി മാടത്തിൽ ടൗണിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇരിട്ടി മാടത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇരിട്ടിയിൽ നിന്നും കർണാടകത്തിലേക്ക് പോകുന്ന പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്, ആർക്കും പരിക്കില്ല.