ആറളം ഫാമിൽ ഇരുചക്രവാഹനം കത്തി നശിച്ചു.

ആറളം ഫാമിൽ ഇരുചക്രവാഹനം കത്തി നശിച്ചു.


ആറളം ഫാം കക്കുവയിൽ വച്ച് മുണ്ടാനൂർ സ്വദേശി സുധീഷിൻ്റെ ഇരുചക്രവാഹനമാണ് കത്തി നശിച്ചത്. ആറളം പോലീസും ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി.