യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാഹിപ്പാലം അറ്റ കുറ്റപ്പണികൾക്കായി അടച്ചിടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാഹിപ്പാലം അറ്റ കുറ്റപ്പണികൾക്കായി അടച്ചിടുന്നു
മാഹി :അറ്റകുറ്റപ്പണികൾക്കായി ഈ മാസം 29 മുതൽ മെയ് 10 വരെ മാഹിപ്പാലം അടച്ചിടും

NHAI യുടെ ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്

ബൈപ്പാസ് റോഡ് വഴി ഗതാഗത സൗകര്യമുള്ളതിനാൽ ദീർഘദൂര യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.