കണ്ണൂർ ഏച്ചൂർ നെഹ്റു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

ഏച്ചൂർ നെഹ്റു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂർ :ഏച്ചൂർ നെഹ്റു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി.പുളിയുള്ളതിൽസന്തോഷ് ബാബു (52) ആണ് മരിച്ചത് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി