തലശ്ശേരിയിൽ കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

തലശ്ശേരിയിൽ കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു
തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത് കഴിഞ്ഞ ദിവസം പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം.
പുന്നോൽ ആച്ചുകുളങ്ങരയിലെ കെ പി മഹേഷ്,സുനില ദമ്പതികളുടെ മകനാണ്