ഇരിട്ടി സബ് റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ് ടെസ്റ്റ് മെയ് 29 ബുധനാഴ്ചയിലേക്ക് മാറ്റി

ഇരിട്ടി സബ് റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ് ടെസ്റ്റ് മെയ് 29 ബുധനാഴ്ചയിലേക്ക് മാറ്റി

ഇരിട്ടി സബ് റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മെയ് 25 ന് ശനിയാഴ്ച നടത്തേണ്ടിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മെയ് 29 ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2490001