കൽപ്പറ്റയിൽ നിർത്തിയിട്ട കാറുകളിൽ ചില്ല് തകർത്ത് മോഷണം


കൽപ്പറ്റയിൽ നിർത്തിയിട്ട കാറുകളിൽ ചില്ല് തകർത്ത് മോഷണം
കൽപ്പറ്റയിൽ നിർത്തിയിട്ട കാറുകളിൽ ചില്ല് തകർത്ത് മോഷണം. കൽപ്പറ്റ പുൽപ്പാറ സ്വദേശി ആലിങ്ങൽ റിസ്വാൻ, കൽപ്പറ്റ സ്വദേശി കാവുമ്പാടൻ സിദ്ദീഖ് എന്നിവരുടെ വാഹനങ്ങളിലാണ് മോഷണം നടന്നത്. ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്നിൽ പാർക്ക് ചെയ്ത കാറുകളിലാണ് മോഷണം നടന്നത്. വിലപ്പെട്ട രേഖ കളും പണവും നഷ്ടപ്പെട്ടു