എടൂർ - കരിക്കോട്ടക്കരി മലയോര ഹൈവേയിൽ റോഡ് ഒഴുകിപ്പോയി

എടൂർ -  കരിക്കോട്ടക്കരി മലയോര ഹൈവേയിൽ റോഡ് ഒഴുകിപ്പോയിഇരിട്ടി : എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി. കഴിഞ്ഞ ദിവസം പെയ്ത മഴയിലും റോഡ് ഇടിഞ്ഞതിനെ തുടർന്ന് രണ്ട് ദിവസമായി ഇവിടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.