മട്ടന്നൂർ നെല്ലൂന്നിയില്‍ അരയാലിന്റെ ശിഖരം പൊട്ടിവീണുമട്ടന്നൂർ നെല്ലൂന്നിയില്‍ അരയാലിന്റെ ശിഖരം പൊട്ടിവീണു

  
മട്ടന്നൂർ: നെല്ലൂന്നിയിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള അരയാലിന്റെ ശിഖരം പൊട്ടിവീണു. നിര്‍ത്തിയിട്ട കാറിനു മുകളിലാണ് അരയാലിന്റെ ശിഖരം പൊട്ടി വീണത്. 
 ഇന്നു വൈകുന്നേരമായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ശിഖരങ്ങള്‍ മുറിച്ച് നീക്കി.