കോഴിക്കോട് നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരുക്കുകളില്ല.

photo - facebook
കൊടുവളളി : കോഴിക്കോട് കൊടുവളളി മദ്രാസ ബസാറിനെടുത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിയേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെ 5. നാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്.
ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലടിച്ച് വെട്ടിത്തരിഞ്ഞ് എതിര്‍വശത്തെ ഹോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരുക്കുകളില്ല.