തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

തലശ്ശേരി :റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. 10.35-ന് ഇന്റർസിറ്റി എക്‌സ്പ്രസ് കണ്ണൂർ ഭാഗത്തേക്ക് കടന്ന് പോകുമ്പോഴാണ് അപകടം. പട്ടാനൂർ കോവൂർ സ്വദേശി കെ പി വിനോദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് അസിസ്റ്റൻ്റ് ആയിരുന്നു.