കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു
കണ്ണൂർ :കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ അജയകുമാർ (61) ആണ് മരിച്ചത് മലിന ജലം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്ത‌താണ് തർക്കത്തിന് കാരണം സംഭവത്തിൽ ടി ദേവദാസ്, മക്കളായ സജ്ജയ്ദാസ്, സൂര്യദാസ്,ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയായിരുന്നു വാക്കേറ്റവും അടിയും നടന്നത്