പാറ്റ്‌ന ഹൈക്കോടതി ജഡ്ജി കൊട്ടിയൂരിൽ ദർശനം നടത്തി

പാറ്റ്‌ന ഹൈക്കോടതി ജഡ്ജി കൊട്ടിയൂരിൽ ദർശനം നടത്തി 


കൊട്ടിയൂർ: പാറ്റ്‌ന ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രനും ഭാര്യയും  കൊട്ടിയൂരിൽ ദര്ശനത്തിനെത്തി. തിങ്കളാഴ്ച ഉച്ചയോടെ എത്തിയ അദ്ദേഹം അക്കരെ കൊട്ടിയൂരിൽ ദർശനത്തിനു ശേഷം ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.