പോക്സോ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

പോക്സോ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

കല്പറ്റ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമംനടത്തിയ മധ്യവയസ്ക്‌കൻ അറസ്റ്റിൽ. കുന്നമംഗലംവയൽ,

കർപ്പൂർക്കാട്, തട്ടിൽവീട്ടിൽ വിൽ സൺ എന്ന വിൻസന്റ് (52)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്‌തത്‌. 30.05.2024 നാണ്ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതി
ക്രമം നടത്തിയത്. സബ് ഇൻസ്പെക്ടർ എം.പി ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. വി ബിഗേഷ്, പ്രശാന്ത്കുമാർ, അരവിന്ദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരു
ന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.