ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ വൃക്കരോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവും നടത്തി.

ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ വൃക്കരോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവും നടത്തി.ഇരിട്ടി: ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവും നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരിംചേലേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.കെ. അഹമ്മദ് അധ്യക്ഷനായി. രായിൻകുട്ടി, നഗരസഭ കൗൺസിലർ 
അബ്ദുൾ ഖാദർ കോമ്പിൽ, ടി.കെ. ഷരീഫ , ട്രസ്റ്റ് കൺവീനർ
കെ.പി.ഹംസ മാസ്റ്റർ, എം.പി. അബ്ദുൾഹ്മാൻ,എം.കെ. സൈഫുദ്ദിൻ , ആർ.കെ. മുജീബ്, കെ.വി.അബ്ദുൾ ഗഫൂർ, എ.കെ. അബ്ദുൾ റഷീദ്, എ. അർഷാദ്, മുസ ഫൗലോദ്, എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു