യുവ എഴുത്തുകാരി വിദ്യ വിമലിൻ്റെ കഥകളും കവിതകളും ചേർന്നുള്ള ആദ്യ പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായുള്ള ബ്രോഷർ സാഹിത്യകാരൻ നന്ദാത്മജൻ കൊതേരി പ്രകാശനം ചെയ്തു

ബ്രോഷർ പ്രകാശനം ചെയ്തു


ഇരിട്ടി: യുവ എഴുത്തുകാരി വിദ്യ വിമലിൻ്റെ കഥകളും കവിതകളും ചേർന്നുള്ള ആദ്യ പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായുള്ള ബ്രോഷർ സാഹിത്യകാരൻ നന്ദാത്മജൻ കൊതേരി പ്രകാശനം ചെയ്തു. സി.കെ. ശശിധരൻ അധ്യക്ഷനായി. സി.കെ. ലളിത മുഖ്യ പ്രഭാഷണം നടത്തി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ മുഖ്യാതിഥിയായി. വിദ്യ വിമൽ, ഷെൽനതുളസി റാം, ബുഷ്റസലാം, മിനി രാജീവ്, മനോജ് അത്തിതട്ട്, കെ.കെ. ശിവദാസൻ, ബീന ട്രീസ ,പ്രീത ബാബു, വി.ശോഭന എന്നിവർ സംസാരിച്ചു