കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ഒരു ക്യാബിൻ ക്രൂ കൂടി അറസ്റ്റിൽ;അറസ്റ്റിലായത് തില്ലങ്കേരി സ്വദേശി

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ഒരു ക്യാബിൻ ക്രൂ കൂടി അറസ്റ്റിൽ;അറസ്റ്റിലായത് തില്ലങ്കേരി സ്വദേശി 

മട്ടന്നൂർ :എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനായ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്‌തത്‌.പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ
എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ കഴിഞ്ഞ ദിവസം സ്വർണക്കടത്തിന് പിടിയിലായിരുന്നു.
സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചത് സുഹൈലെന്ന് ഡിആർഐ.