കണ്ണൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് മർദ്ദനം

കണ്ണൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് മർദ്ദനംഒരു സംഘം കെ എസ് ആർ ടി സി സ്റ്റാന്റിൽ വെച്ചാണ് മർദ്ദിച്ചത് തിലാന്നൂർ, താഴെചൊവ്വ സ്വദേശികളായ 7 പേർ പോലീസ് കസ്റ്റഡിയിൽ അക്രമം കെഎസ്ആർടിസി അമിത വേഗതയിൽ എന്നാരോപിച്ച് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് സംഘം