മാതമംഗലത്ത് യുവതിയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

മാതമംഗലത്ത്  യുവതിയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ :മാതമംഗലം കോയിപ്രയിലെ ഭർതൃമതിയായ യുവതി അനിലയെയാണ് പയ്യന്നൂരെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

യുവതിയുടെ സുഹൃത്ത് സുദർശന പ്രസാദ് എന്ന ബിജുവിനെ പെരിങ്ങോം വെള്ളരിയാനത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി