കണ്ണൂർ ചെറുകുന്നിൽ കെ എസ്സ് ടി പി റോഡിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച്പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ ചെറുകുന്നിൽ കെ എസ്സ് ടി പി റോഡിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച്പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം 

കണ്ണൂർ :കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന്ചെപള്ളിച്ചാലിൽ പിക്കപ്പ് വാനുംമിനിലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം.കളമശ്ശേരി സ്വദേശി അൻസാർ (50) മരിച്ചത്.രാവിലെ  6:15 ഓടെയാണ് അപകടം നടന്നത്.