സംസ്ഥാന മനുഷ്യാവകാശ ജുഡീഷ്യൽ മെമ്പർ ബൈജുനാഥ്‌ കൊട്ടിയൂരിൽ ദർശനം നടത്തി

സംസ്ഥാന മനുഷ്യാവകാശ ജുഡീഷ്യൽ മെമ്പർ ബൈജുനാഥ്‌ കൊട്ടിയൂരിൽ ദർശനം നടത്തി 

കൊട്ടിയൂർ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ. ബൈജുനാഥ്‌ കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെ എത്തിയ അദ്ദേഹത്തെ ദേവസ്വം അധികൃതർ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഒരു മണിക്കൂറിലധികം ഇവിടെ ചിലവഴിച്ചാണ്  അദ്ദേഹം മടങ്ങിയത്.