പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു

 
പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു




ഇരിട്ടി : പടിയൂരിൽ ചാളംവയൽ കോളനിയിൽ സജീവനെ ഇരിക്കൂർ പോലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മെയ് ആറിനായിരുന്നു സംഭവം