അ​തി​ഥി തൊ​ഴി​ലാ​ളി​യെ സി​മ​ന്‍റ് മി​ക്സ​റി​ൽ ഇ​ട്ട് കൊ​ല​പ്പെ​ടു​ത്തി: പ്ര​തി​ പി​ടി​യി​ൽ

അ​തി​ഥി തൊ​ഴി​ലാ​ളി​യെ സി​മ​ന്‍റ് മി​ക്സ​റി​ൽ ഇ​ട്ട് കൊ​ല​പ്പെ​ടു​ത്തി: പ്ര​തി​ പി​ടി​യി​ൽ



 

കോ​ട്ട​യം: അ​തി​ഥി തൊ​ഴി​ലാ​ളി​യെ സി​മ​ന്‍റ് മി​ക്സ​ർ മെ​ഷീ​നി​ൽ ഇ​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം സ്വ​ദേ​ശി ലേ​മാ​ൻ കി​സ്ക് (19) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വാ​ക​ത്താ​ന​ത്തെ കോ​ൺ​ക്രീ​റ്റ് ക​മ്പ​നി​യി​ലെ പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ പാ​ണ്ടി​ദു​രൈയെയാണ് അറസ്റ്റ് ചെയ്തത്. 

ഏ​പ്രി​ൽ 26ന് ​ലേ​മാ​നെ സി​മ​ന്‍റ് മി​ക്സ​ർ മെ​ഷീ​നി​ൽ ഇ​ട്ട് പാ​ണ്ടി​ദു​രൈ സ്വി​ച്ച് ഓ​ണാ​ക്കു​ക​യാ​യി​രു​ന്നു.​ തുടർന്ന്  മൃ​ത​ദേ​ഹം മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വേ​സ്റ്റ് കു​ഴി​യി​ൽ ഇട്ടുവെന്നും  പോ​ലീ​സ് പ​റ​ഞ്ഞു.