ഇരിട്ടി സബ് ആർ.ടി ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് വെള്ളി,ശനി ദിവസങ്ങളിൽഇരിട്ടി സബ് ആർ.ടി ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് വെള്ളി,ശനി ദിവസങ്ങളിൽഇരിട്ടി: സബ് ആർ.ടി ഓഫീസിൽ വാഹൻ വെബ്സൈറ്റ് ഡൗൺ ആയിരുന്നതിനാൽ മെയ് 16, 17 തീയതികളിലെ ലേണേഴ്സ് ടെസ്റ്റ് മാറ്റി വെച്ചിരുന്നു. മെയ് 16 ലെ ലേണേഴ്സ് ടെസ്റ്റ് മെയ് 31 വെള്ളിയാഴ്‌ച രണ്ടു മണിക്കും മെയ് 17 ലെ ലേണേഴ്സ് ടെസ്റ്റ് ജൂൺ ഒന്ന് ശനിയാഴ്ച രാവിലെ 11 മണിക്കും ഇരിട്ടി സബ് ആർ.ടി ഓഫീസിൽ നടക്കും കൂടുതൽ വിവരങ്ങൾക്ക് ഇരിട്ടി സബ് ആർ.ടി ഓഫീസുമായി ബന്ധപ്പെടുക. 0497 2490001.