പാനൂർ പാത്തിപ്പാലം സ്വദേശി വിപിനെയാണ് (30) പുഴയിൽ കാണാതായത്.

ഇരിട്ടി എടക്കാനം പുഴയിൽ യുവാവിനെ കാണാതായി.ഇരിട്ടി: പാനൂർ പാത്തിപ്പാലം സ്വദേശി വിപിനെയാണ് (30) പുഴയിൽ കാണാതായത്. ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തുന്നു. എടക്കാനത്തെ ബന്ധു വീട്ടിലെത്തിയതായിരുന്നു വിപിൻ. എടക്കാനം വ്യൂ പോയിൻ്റിന് സമീപമുള്ള പുഴയിലാണ് യുവാവിനെ കാണാതായത്