മാവോയിസ്റ്റ് സാന്നിധ്യം; കൊട്ടിയൂർ, ആറളം വനാതിർത്തി പ്രദേശങ്ങളിൽ പോലീസ് പരിശോധന

മാവോയിസ്റ്റ് സാന്നിധ്യം; കൊട്ടിയൂർ, ആറളം വനാതിർത്തി പ്രദേശങ്ങളിൽ പോലീസ് പരിശോധന

മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊട്ടിയൂർ, ആറളം വനാതിർത്തി പ്രദേശങ്ങളിൽ പോലീസിന്റെ പരിശോധന. വയനാട്ടിൽ കുഴി ബോംബ് കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊട്ടിയൂർ, ആറളം വനാതിർത്തി പ്രദേശങ്ങളിൽ പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.