ഭാ​വി​യി​ൽ ഷൈ​ല​ജ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു: പി. ​ജ​യ​രാ​ജ​ൻ

ഭാ​വി​യി​ൽ ഷൈ​ല​ജ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു: പി. ​ജ​യ​രാ​ജ​ൻ



 തി​രു​വ​ന​ന്ത​പു​രം: ഭാ​വി​യി​ൽ കെ.​കെ. ഷൈ​ല​ജ മു​ഖ്യ​മ​ന്ത്രി​യാ​യി കാ​ണ​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നെന്ന് പി. ​ജ​യ​രാ​ജ​ൻ. സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രേ അ​തി​രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ന്ന സി​പി​എം സം​സ്ഥാ​ന​സ​മി​തി​യി​ലാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശം. ഷൈ​ല​ജ​യെ ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ക്കാ​തെ സം​സ്ഥാ​ന​ത്തു​ത​ന്നെ നി​ർ​ത്താ​നു​ള്ള വ​ട​ക​ര​യി​ലു​ള്ള​വ​രു​ടെ ആ​ഗ്ര​ഹം തോ​ൽ​വി​യു​ടെ ഘ​ട​ക​മാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.