ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം

ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപ്പിടുത്തം 
ഇരിട്ടി : ഇരിട്ടി തവക്കൽ കോംപ്ലക്സിലെ എം എസ് ഗോൾഡിന്റെ എസിക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 9മണിയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ ഇരിട്ടി ഫയർ സർവീസ് എത്തി തീ അണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.