കൊട്ടിയൂർചുങ്കക്കുന്നിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂർ
ചുങ്കക്കുന്നിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

കേളകം : ചുങ്കക്കുന്നിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റവരെ സെന്റ് കമലിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.