റിട്ട. അധ്യാപകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

റിട്ട. അധ്യാപകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

റിട്ട. അധ്യാപകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.ധര്‍മടം പാലയാട് യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപത്തെ ശ്രേയസ്സില്‍ ശശീന്ദ്രന്‍ ( 58) ആണ് മരിച്ചത്

പാലയാട് യൂനിവേഴ്സിറ്റിക്കടുത്തെ റിട്ട: അധ്യാപകൻ അടിവയൽ ശ്രേയസ്സ് ഭവനത്തിൽ
ശശീന്ദ്രൻ -E V യെ വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും മകളും ക്ഷേത്രത്തിൽപ്പോയി തിരിച്ച് വന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശശീന്ദ്രനെ കണ്ടെത്തിയത്.പാനൂർ എലാങ്കോട് തിരുവാൽ യു.പി സ്കൂൾ റിട്ട: അധ്യാപകനാണ്.
ധർമ്മടം പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്നായ് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ ശ്രീഷാറാണി,മക്കൾ :- അക്ഷയ് – സാന്ദ്ര,