കാക്കയങ്ങാട് എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സപ്പെട്ടു

കാക്കയങ്ങാട്  എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സപ്പെട്ടു 

 കാക്കയങ്ങാട്:  പേരാവൂർ ഇരിട്ടി റോഡിൽ എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം. ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള നടപടി ആരംഭിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം*