മുഴക്കുന്ന് പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ച യം പാലപ്പുഴയിലെ പുറംമ്പോ ക്ക് ഭൂമിയിൽ സാധ്യമാണോയെ ന്ന് പരിശോധിക്കുന്നതിനായു ള്ള നടപടികൾ തുടങ്ങി.

പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയം: അളവ് തുടങ്ങി


ഇരിട്ടി :മുഴക്കുന്ന് പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ച യം പാലപ്പുഴയിലെ പുറംമ്പോ ക്ക് ഭൂമിയിൽ സാധ്യമാണോയെ ന്ന് പരിശോധിക്കുന്നതിനായു ള്ള നടപടികൾ തുടങ്ങി.

മുഴക്കുന്ന് ഗ്രാമ പഞ്ചായത്തി ൻ്റെ കൈവശമുള്ള 136 ഏക്കർ ഭൂമിയിൽ മലയോര ഹൈവേ യോട് ചേർന്നുള്ള ഒരു ഏക്കർ ഭൂമിയാണ് പുഴ അതിര് നി ശ്ചയിക്കുന്നതിന് ഇരിട്ടി തഹ സിൽദാർക്ക് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്ക്ക് താലൂക്ക് സർവേയർ പി കെ ബഷീറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സഥലം സന്ദർശിച്ച് അളവ് തുടങ്ങിയത്. ആധുനിക സൗകര്യങ്ങളോട് കൂടിയ പാഴ് വസ്തു സംഭരണ കേന്ദ്രം, ബെയ്ലിംഗ് യൂനിറ്റ്, ഷ് ഡിംഗ് യൂനിറ്റ്, ടേക്ക് എ ബ്രെക്ക് 
എന്നിവയാണ് ആദ്യ ഘട്ട ത്തിൽ നിർമിക്കുക. ബാവലി പുഴയുടെ അതിര് അളന്ന് നൽ കുന്നതോടെ പ്രൊജക്ട് തയ്യാ റാക്കി വിവിധ മിഷനുകളുടെ സഹായത്തോടെ പദ്ധതി നട പ്പാക്കാനാണ് പഞ്ചായത്ത് ഉദ്ദേ ശിക്കുന്നത്.പഞ്ചായത്ത് പ്രസിഡ
ൻ്റ് ടി ബിന്ദു, സെക്രട്ടറി പി ജെ ബിജു, ഓവർസിയർ കെ നുഫൈല, സീനിയർ ക്ലർക്ക് പ്രതീഷൻ ഓളോക്കാരൻ, ഹരിത കേരള മിഷൻ റിസോ ഴ്‌സ് പേഴ്‌സൻ നിഷാദ് മണ ത്തണ എന്നിവർ സർവേ ചെ യ്യാൻ എത്തിയ റവന്യൂ ത്തെ അനുഗമിച്ചു.